രാഗമലയാളം

Monday, July 26, 2010

വി റ്റി മുരളിയുടെ ലേഖനങ്ങള്‍ (എം എസ് ഐ ബ്ലോഗില്‍ നിന്ന്)

ഇവിടെ നിന്ന് വായിക്കാം
Posted by Ajay Menon at 11:17 AM 0 comments
Email ThisBlogThis!Share to XShare to FacebookShare to Pinterest
Labels: എം എസ് ഐ
Newer Posts Home
Subscribe to: Comments (Atom)

വി റ്റി മുരളിയെ കുറിച്ച്


പാടിയ പാട്ടുകള്‍ അഞ്ചോ ആറോ ഉള്ളൂവെങ്കിലും ,ആ പാട്ടുകളിലൂടെ എന്നെന്നും ഓര്‍മ്മിക്കപ്പെടുന്ന ഗായകന്‍ പാട്ടുകാരന്‍ മാത്രമല്ല വി റ്റി മുരളി പ്രശസ്ത കവിയായിരുന്ന വി റ്റി കുമാരന്‍ മാസ്റ്ററുടെ മകന്‍, സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ നിന്നു ഗാനഭൂഷണം മദ്രാസ് ഗവ: സംഗീത കോളേജില്‍നിന്നു വിദ്വാന്‍ കോഴ്സ് പാസ്സായി കെ പി എ സി യില്‍ ഗായകന്‍ ആയിരുന്നു, 2003 ലെ നല്ല നാടക ഗായകന്‍ 2007 ലെ ലളിത ഗാന ആലാപനത്തിന് സംഗീത നാടക അക്കാദമി അവാര്‍ഡ് കേരള വാട്ടര്‍ അതോറിറ്റിയില്‍ ഉദ്യോഗസ്ഥന്‍. ഇപ്പോള്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം സംഗീതത്തിന്റെ കേരളീയ പാഠങ്ങള്‍, രാഗ മലയാളം എന്നീ പുസ്തകങ്ങള്‍ എഴുതി

Followers

Blog Archive

  • ►  2011 (3)
    • ►  November (2)
    • ►  August (1)
  • ▼  2010 (2)
    • ►  December (1)
    • ▼  July (1)
      • വി റ്റി മുരളിയുടെ ലേഖനങ്ങള്‍ (എം എസ് ഐ ബ്ലോഗില്‍ ന...

About Me

My photo
Ajay Menon
View my complete profile
Powered by Blogger.